പ്രശ്നോത്തരി
Saturday, July 6, 2013
മന്ത്രം എന്നാൽ എന്താണ് അർത്ഥം ?
ഇതിലെ 'മ' കാരത്തിനു മൗനം ചെയ്യുക എന്നർത്ഥം പറയാം. ന്ത്രം എന്നതിനു രക്ഷിക്കുന്നത് എന്നും അർത്ഥം. മൌനത്തിലൂടെ ഏകാഗ്രമായി ചിന്തിക്കുന്നതുമൂലം അവനവനെ ത്രാണനം ചെയ്യുന്നത് അഥവാ രക്ഷിക്കുന്നത് എന്നർത്ഥം.
No comments:
Post a Comment
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment