Saturday, July 6, 2013

മന്ത്രം എന്നാൽ എന്താണ് അർത്ഥം ?

ഇതിലെ 'മ' കാരത്തിനു  മൗനം ചെയ്യുക  എന്നർത്ഥം പറയാം.  ന്ത്രം എന്നതിനു രക്ഷിക്കുന്നത് എന്നും അർത്ഥം. മൌനത്തിലൂടെ  ഏകാഗ്രമായി ചിന്തിക്കുന്നതുമൂലം അവനവനെ ത്രാണനം ചെയ്യുന്നത് അഥവാ രക്ഷിക്കുന്നത് എന്നർത്ഥം.